യു.പി.എസ്. ഏറത്തുവടകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32445-hm (സംവാദം | സംഭാവനകൾ) (UPDATED)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ  ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ  സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം