യു.പി.എസ്. ഏറത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32445-hm (സംവാദം | സംഭാവനകൾ) (LOCATION UPDATED)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര.


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ  ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ  സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ് .

ഭൗതിക സൗകര്യങ്ങൾ

ഉയർന്ന നിലവാരമുള്ള പഠനസൗകര്യങ്ങൾ  

ഗുണമേന്മയുള്ള വിദ്യാഭ്യാസം

വിശാലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം

വിജ്ഞാനം തുളുമ്പുന്ന ലൈബ്രറി

സുരക്ഷിതമായ വിദ്യാലയ അന്തിരിക്ഷം

വാഹന സൗകര്യം

ചിൽഡ്രൻസ് പാർക്ക്

വിശാലമായകളിസ്ഥലം

കല കായിക പരിശീലനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്‌ത്രരംഗം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം കറുകച്ചാൽ മണിമല

മണിമലയിൽ നിന്ന് 2 km കുളത്തൂർ മുഴി


LOCATION

https://goo.gl/maps/CEnpy4ZDAnEXsu8i9

"https://schoolwiki.in/index.php?title=യു.പി.എസ്._ഏറത്തുവടകര&oldid=1666736" എന്ന താളിൽനിന്ന് ശേഖരിച്ചത്