(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമാകുന്ന ഭൂമി
മലിനമാകുന്നു ഭൂമി ഇന്നു
മലിനമാകുന്നു ഭൂമി
വലിയ ദുരന്തങ്ങൾ ഏറ
യുണ്ടായിട്ടും
മാറ്റമില്ല മനുഷ്യർക്കിന്നും
മരങ്ങളോ വെട്ടി നശിപ്പിച്ചു
തടാകങ്ങളോ മലിനമാക്കി
ശ്വസിക്കുന്നശുദ്ധവായുവോ
പറയേണ്ട കാര്യമില്ലല്ലോ
എന്തിനു പാപികളേ...
ഇങ്ങനെ ചെയ്യുന്നു
നിങ്ങളുടെയധർമ്മത്തിൻ ഫലം
നിങ്ങൽ മാത്രമോ അനുഭവിക്കുന്നത്
അല്ലല്ല പാപികളെ...
അല്ലല്ല പാപികളെ...
വരും തലമുറകളും
മറ്റുളളവരും കൂടിയീ
പാപത്തിൻ ഫലം
അനുഭവിക്കണമല്ലോ...
എന്തിനിതിനിടയുണ്ടാക്കുന്നു
പാപികളെ നിങ്ങൾ.