ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/മലിനമാകുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകുന്ന ഭൂമി


മലിനമാകുന്നു ഭൂമി ഇന്നു
മലിനമാകുന്നു ഭൂമി
വലിയ ദുരന്തങ്ങൾ ഏറ
 യുണ്ടായിട്ടും
മാറ്റമില്ല മനുഷ്യർക്കിന്നും
മരങ്ങളോ വെട്ടി നശിപ്പിച്ചു
തടാകങ്ങളോ മലിനമാക്കി
ശ്വസിക്കുന്നശുദ്ധവായുവോ
പറയേണ്ട കാര്യമില്ലല്ലോ
എന്തിനു പാപികളേ...
ഇങ്ങനെ ചെയ്യുന്നു
നിങ്ങളുടെയധർമ്മത്തിൻ ഫലം
നിങ്ങൽ മാത്രമോ അനുഭവിക്കുന്നത്
അല്ലല്ല പാപികളെ...
അല്ലല്ല പാപികളെ...
വരും തലമുറകളും
മറ്റുളളവരും കൂടിയീ
പാപത്തിൻ ഫലം
അനുഭവിക്കണമല്ലോ...
എന്തിനിതിനിടയുണ്ടാക്കുന്നു
പാപികളെ നിങ്ങൾ.

 

സൂര്യ എസ്
6 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത