ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഉഷസ്സുണരും നേരം
പ്രകൃതി എത്ര സുന്ദരമാണ്
മലയും കാടും പുഴയും പൂക്കളും പക്ഷികളും
അങ്ങനെയങ്ങനെ എത്ര സുന്ദരമാണ്
ഇനിയുമെത്ര നാൾ നീ സുന്ദരമായ്
വിരിഞ്ഞു നിൽക്കുമെന്ന റിയില്ല
മനുഷ്യകരങ്ങൾ തീർത്ത
മുറിപ്പാടുകൾ അത്രമേൽ
നിന്റെ സൗന്ദര്യം
 വികൃതമാക്കി


മൺ വാസനയിറയില്ല
നിന്റെ പച്ചപ്പിനെ അറിയില്ല
വെട്ടിനിരത്തി നിൻ ശിഖരങ്ങളത്രയും
ആഴത്തിൽ നിൻ മാറ് പിളർക്കുന്നു
യന്ത്രങ്ങളത്രയും


നല്ലതല്ലാത്തതെല്ലാം കഴിച്ചു മനുഷ്യൻ
വിസർജ്ജിക്കുന്നു മാലിന്യങ്ങൾ

സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ
അശുദ്ധമാകുന്ന മനുജൻ
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ ഉണ്ടാകണം
മനുഷ്യർക്ക്
മറിച്ചെങ്കിൽ കോപം നമുക്ക്


നാം വെട്ടിയ മരങ്ങൾക്കു പകരം
കൊച്ചു തൈകൾ നട്ടിടേണം
മലിനമാക്കി ഓരോ തുള്ളിയും നാം
തന്നെ
ശുദ്ധമാക്കീടേണം

ഇനിയും നല്ലൊരു പ്രകൃതിക്കായ്
എന്നുമെന്നും നാം ഒന്നായി വർത്തിക്കേണം
 

തൗഫീഖ് എസ്
10 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത