ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ഗണിത ക്ലബ്ബ്

16:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എം.ടി.എച്ച്.എസ്. ഊരൂട്ടുകാല/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എം.ടി. എച്ച് എസ് ഊരൂട്ടുകാലയിലെ ഗണിത ക്ലബിന്റെ പ്രവർത്തങ്ങൾക്ക് ശ്രീ കോശി സർ യു.പി.യിലും .

ഗണിതം

ശീമതി. ബീനാ റാണി ടീച്ചർ ഹൈസ്കൂളിലും നേതൃത്വം നൽകുന്നു. ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല

രീതിയിൽ നടക്കുന്നു. യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടു ത്തി ഇതിന്റെ പ്രവർത്തനങ്ങൾ

മുന്നോട്ടു പോകുന്നു. ശ്രീമതി. ശ്രീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.  കുട്ടികളിലുള്ള ഗണിത ആശയങ്ങൾ

നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.