ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ഗ്രന്ഥശാല എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

`===സ്കൂൾ ലൈബ്രറി=== 5000-ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറിയാണ് ഈ സ്ക്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്.ഓരോ ദിവസവും ഓരോ സ്റ്റാൻഡേർഡിലെ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണ ചെയ്യുന്നു. ശ്രീമതി.ഷീജ ടീച്ചർ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുല്കുന്നു. കൂടാതെ എൽ.പി.,യു.പി. ക്ലാസുകളിൽ ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.