ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എല്ലാരും കേൾക്കണം എല്ലാരും കേൾക്കണം കൊറോണ വന്ന കാലം ഇത് കൊറോണ വന്ന കാലം നാടാകെ മഹാമാരിയായി വന്നതാണീ കൊറോണ ലോക് ഡൗൺ കാലമാണ് നമ്മൾ വീട്ടിലിരിക്കേണം കൈകൾ കഴുകേണം നമ്മൾ ശുചിത്വം പാലിക്കേണം മൃഗങ്ങളുമായുള്ള സമ്പർക്കങ്ങൾ കഴിവതും കുറയ്‌ക്കേണം മനുഷ്യരേ ആളുകൾ കൂടുന്നിടങ്ങളിൽ നിന്ന് ഒഴിവായി നിൽക്കേണം ആശുപത്രിയിൽ പോകുമ്പോൾ നമ്മൾ മാസ്ക്ക് ധരിക്കേണം.