ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

20-17-18 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിലേയ്ക്ക് എച്ച്.എസ്, യു.പിവിഭാഗങ്ങളിൽ ഒാരോ ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്തു. 28-07-2017 ൽ ക്ലബ്ബിന്റെ ഒരു ആദ്യ യോഗം കൂടി. . തുടർന്ന് ക്ലബ്ബിലെ ഒാരോ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഒരു ഗണിത മാഗസിൻ നിർമ്മാണത്തിന് വേണ്ടിയുള്ള ശേഖരണത്തിനായി കുട്ടികളിൽ നിന്നും ഗണിതപരമായ അറിവുകൾ കൊണ്ടു വരാനും അവ ശേഖരിക്കുവാനും കുട്ടികളെ ചുമതലപ്പെടുത്തി.