(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
കാവും ,കുളങ്ങളും ,കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യം
ഭൂതകാലത്തിലെ സാക്ഷ്യം
അമ്മയാം പ്രകൃതിയിലെ സൗഭാഗ്യങ്ങളെല്ലാം
നന്ദി യില്ലാതെ തിരസ്കരിച്ചു നമ്മൾ
മുത്തിനെ പോലും കരിക്കട്ട ആയി കണ്ട് അവർ നമ്മൾ
മുഗ്ധ സൗന്ദര്യത്തെ വൈരൂപമാകുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.