സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ/വിദ്യാരംഗം‌-17 എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി.രമണി എസ് ൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു. കഥ,കവിത,ചിത്രരചനകൾ,ഉപന്യാസം,കാർട്ടൂൺ,നിരൂപണങ്ങൾ,വിവരണങ്ങൾ എന്നിവയുൾക്കൊള്ളുന്ന മാസിക നിർമ്മാണം,സെമിനാറുകളിൽ പങ്കെടുക്കൽ എന്നിവ സജീവമായി നടന്നുവരുന്നു.