ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നിർഭയം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/നിർഭയം എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നിർഭയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിർഭയം


ഭയമല്ല നമുക്കാവശ്യം ധൈര്യമാണ്
മനുഷ്യന് ഒത്തുചേർന്ന് നേരിടാം
കൊറോണയെന്ന മഹാമാരിയെ .
അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ
എന്തിനീ ഭയം,കൈകൾക്കഴുകി നേരിടാം
ചുമക്കുമ്പോൾ തൂവാലക്കൊണ്ട് പൊത്തിടാം
കരുതലോടെ നേരിടാം
ശക്തമായി നേരിടാം
ഭീകരനെ തടഞ്ഞീടാം.
 

ഫാത്തിമ മിസ്ന
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത