ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു.