ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ്‍

Schoolwiki സംരംഭത്തിൽ നിന്ന്
09:52, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ്‍ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ്‍ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരൻ

ഈ നക്ഷത്രങ്ങൾ ഞാൻ കണ്ടപ്പോൾ മൂന്ന് നക്ഷത്രങ്ങൾ നേർരേഖയിൽ സ്ഥിതി ചെയ്യുന്നു . നേർരേഖയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളെക്കാളും ചുറ്റും കൂടിനിൽക്കുന്ന നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് കണ്ടു . അകലം പാലിച്ചാണ് അവ നിൽക്കുന്നത്. അവ ഭൂമിയോട് അടുത്താണ് സ്ഥിതി ചെയ്യുന്നത് .

ഗായത്രി
7 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം