ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കൊറോണയെ      

നേരിടാം കൊറോണയെ
നേരിടാം കൊറോണയെ
ഒത്തുചേർന്ന് നേരിടാം
മനക്കരുത്ത് കൊണ്ട് ഉണ്ട് നേരിടാം
ഭീതി അല്ല വേണ്ടത്
കരുതലാണ് വേണ്ടത്
നേരിടാം കൊറോണയെ
തളർന്നിട്ടില്ല കേരളം.

കൃഷ്ണവേണി എ.എസ്
5C ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത