ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അംഗീകാരങ്ങൾ

19:25, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവ്

2011 മുതൽ 2021 വരെ തുടർച്ചയായി നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ 2021 അധ്യയനവർഷം 33 പേർ പരീക്ഷ എഴുതിയതിൽ 14 കുട്ടികൾ ഫുൾ A പ്ലസ് നേടി .കൂടാതെ NMMS ,LSS പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ചവിജയം കരസ്ഥമാക്കുന്നുണ്ട്