ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അവസ്ഥാവിശകലനം

  പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി  നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച്    ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന ഒരു 'എൽ' ആകൃതിയിലുള്ള കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.  കൂടുതൽ വായിക്കാം

നേർക്കാഴ്ച രചനകൾ

കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........നേർകാഴ്ച രചനകൾ