(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകവും കൊറോണയും
ആരുമില്ലേ തങ്ങളെ കാക്കാൻ ആരുമില്ലേ?
കൊറോണ എന്ന മഹാമാരി ഞങ്ങളെ
കൊല്ലുകയാണ്
ഞങ്ങളെ കാക്കണേ ദൈവമേ
മരത്തിലിരുന്ന കിളികൾ പറഞ്ഞു
നമുക്ക് കൈകൾ
കഴുകണം
മാൻ കൂട്ടങ്ങൾ
പറഞ്ഞു നമുക്ക്
അകലം പാലിക്കണം
കാട്ടിലെ രാജാവ്
മൃഗങ്ങളോട് പറഞ്ഞു
നമുക്ക് തൂവാല കൊണ്ട് മുഖം
മറയ്ക്കണം
ലോകത്തിലെ എല്ലാ ജനങ്ങളും പറഞ്ഞു നമുക്ക്
കൊറോണയെ നേരിടാം
കൊറോണ എന്ന മഹാമാരി ലോകത്ത് പടര്ന്നു
ആശാങ്കയല്ല ജാഗ്രത ഇപ്പോൾ വേണം..