ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ വൈറലാകുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല/അക്ഷരവൃക്ഷം/ വൈറലാകുന്ന വൈറസ് എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ വൈറലാകുന്ന വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറലാകുന്ന വൈറസ്

പാരിൽ പലവിധ മാറ്റങ്ങൾ
 അങ്ങിങ്ങായി താണ്ഡവമാടുന്നു....
പാരിൻ സൽസ്ഥിതി പരിസ്ഥിതി
 എങ്ങനെ കൂടണയാതിരിക്കും.....

എങ്ങുമില്ല സൽഗുണങ്ങളും
 ശുചിത്വവും സദ്ചിന്തയും
 ചിന്ത മുറിഞ്ഞ ജന കോമരങ്ങൾ
മാലിന്യത്താൽ നിറച്ചീടുന്നു ഈ ധരണിയെ........

 വന്നു നിറഞ്ഞു രോഗകാരിണികൾ
 മനുഷ്യർ കുത്തിനിറച്ചു പാരിൽ വൈറസുകളെ..
 ഈ ലോകത്ത് ഇന്ന് നാം നേരിടുന്ന മഹാമാരിയെ ,
 നേരിടാൻ മനുഷ്യനായ്‌ ജീവിതം നയിക്കണം

 ജാതിയില്ല, മതമില്ല, വർണ്ണങ്ങളൊട്ടുമില്ല
 നാമൊന്ന് നമ്മളൊന്നെന്ന മന്ത്രം മാത്രം
 കളയാം മനസ്സിലെ രോഗങ്ങളെ
 ഒന്നായി ശുചീകരിക്കാം ഈ സ്ഥിതിയെ.... പരിസ്ഥിതിയെ......

       ✒️....മനുഷ്യൻ
 

സഫിയ എസ്
8A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത