സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഹരിതം

14:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/ഹരിതം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഹരിതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതം

എത്ര ഭംഗിയാണ് ഇവിടം
ഈ പച്ച ഭൂമിക്ക് എന്ത് അഴകാണ്.
കാറ്റത്തു ഇലകൾ പാറി പറക്കുന്ന കാണാൻ
മുടിയിഴകൾ പാറി പറക്കുന്നത് പോലെ.
നീല നിറമുള്ള ആകാശം
സൂര്യ പ്രകാശം, ഇതിനിടയിലൂടെ നിന്നെ കാണാൻ എന്ത് ഭംഗിയാണ്.
നിൻ ഭംഗിക്കു കാരണം -
പറയാൻ മനുഷ്യകുലം
നിൻ നിഴലായ് കാണും.
ഇവിടം പച്ചപ്പു നിറഞ്ഞ
സ്വർഗ്ഗമാണ്.
 "ഹരിത സ്വർഗം "..

ആദിത്യ. ബി. ആർ
(8 D) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത