സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പൂത്തുലഞ്ഞ വസന്തം

14:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/പൂത്തുലഞ്ഞ വസന്തം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പൂത്തുലഞ്ഞ വസന്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂത്തുലഞ്ഞ വസന്തം

അറിയാതെ വന്ന വസന്തമേ

പറയാതെ നീ പോകുമോ

കനവിൽ കുളിർമ നൽകുവാൻ

കൂട്ടായ് എന്നും പോരാമെങ്കിൽ

നിഴലായ് എങ്ങും ഞാൻ വരാം

ദിനവും എന്റെ അരികിലുണ്ടായാൽ

ജീവിതമേ സഫലമായ്

ആദിത്യ റ്റി
(6 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത