ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസ പ്രക്രിയയിൽ വിവരവിനിമയ സാങ്കേതിക വിദ്യയുടെ സ്വാധീനവും ഉപയോഗവും അനുദിനം വർദ്ധിച്ചു വരുന്നു. ആധുനികകാലത്ത് ജീവിക്കാനാവശ്യമായ നൈപുണികളുടെ കൂട്ടത്തിൽ വിവരവിനിമയ സാങ്കേതിക വിദ്യ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് . ഐസിടി പഠനത്തിന് സഹായകരമായ രീതിയിൽ സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യുവാനായി പതിനാറോളം ലാപ്ടോപ്പുകളും അതിവേഗം ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.