സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1974ൽ ബഹു.വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി മൂത്തേടം ഗവ.യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1977 ലായിരുന്നു.ശ്രീ.എ.സി.ജോസ് ഹെഡ്മാസ്റ്ററായിരുന്ന അന്ന് സ്കൂളിന് എസ്.എസ്.എൽ.സി. ക്ക് 32 ശതമാനം വിജയം നേടാൻ കഴിഞ്ഞു.

ഉണ്ണികൃഷ്ണൻ പന്നിക്കോടൻ (ഹെഡ്മാസ്റ്റർ)

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

ഓഫീസ് ജീവനക്കാർ