ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/കുട്ടിക്കൂട്ടം എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ സ്കുൂൾ മനോഹരമായ സ്കൂളാണ്-മുഹ്‌ഹമ്മെദ് ഹാസിബ്(9B)

എന്റെ സ്ക്കൾ വളരെ നല്ലതാണ്. -(8B) ദേവിക പി ഡി

വളരെ നന്നായി പഠിപ്പിക്കും-(8A) ശ്രീക്കുട്ടി എസ്

എന്റെ സ്കൂളിൽ നല്ല അധ്യാപകരുണ്ട്.-ശ്രീദേവ് എസ്-8B

ചെറുന്നിയൂർ പഞ്ചായത്തിന്റെ പുണ്യം-9 c അർജുൻ എസ് ജെ

എന്റെ സ്കൂൾ ,എന്റെ അഹങ്കാരം -നിഖിൽ രാജ് 9C

ഏറെ സ്നേഹിക്കുന്നു അധ്യാപകരെ-സ്വാതി പ്രകാശ്

എന്റെ സ്കൂൾ മനോഹരമാണ്. ബിജിത് ബി 8B

എന്റെ വിദ്യാലയം ഏറ്റവും നല്ലതു -ശ്രീലക്ഷ്മി 9 സി യിൽ നിന്ന്

വളരെ നല്ല അച്ചടക്കമുള്ള സ്കുളാണ് ചെറുന്നിയൂർ സ്കൂൾ -നിതിൻ സി എസ്

എന്റെ സ്കൂൾ ഒരു മാതൃകയാണ് -വിവേക് എസ്8A

എന്റെ സ്കുൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളുണ്ട്.-ജിബിൻ ജെ 8A

ഗൗരി സുനിൽ 9C -എനിക്ക് എന്റെ സ്കൂൾ വലിയ ഇഷ്ടമാണ് .

ശ്രീഹരി സുരേഷ് 9C -എന്റെ സ്കൂൾ മികച്ച വിദ്യാലയമാണ്

.

ഫാത്തിമ .എസ് 9B -ചെറുന്നിയൂർകാരുടെ സ്വകാര്യ അഹങ്കാരമാണ് എന്റെ സ്കൂൾ.

നിൻസി -എന്റെ സ്കൂളും അധ്യാപകരം എനിക്ക് പ്രിയപ്പെട്ടതാണ് 9B .

അനഘ.എ.ആർ 9B - ഏറ്റവും നല്ല സ്കൂളാണ് ചെറുന്നിയൂർ സ്കൂൾ . അഭിജിത് ഷാജി 9C- മികച്ച അച്ചടക്കവും നന്മയുമുള്ള വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

ഇന്ദ്രജിത്.സി 9A- ഏല്ലാ സ്കൂളുകൾക്കും മാതൃകയാക്കാൻപറ്റിയ സ്കൂളാണ് ചെറുന്നിയൂർ സ്കൂൾ

.

അഖിലേഷ്.എസ് -മികച്ച വിദ്യാലയം.8B

അശ്വിൻ.എ -സ്നേഹമുള്ള അധ്യാപകരും ചങ്കു പറിച്ചു തരുന്ന സുഹൃത്തുക്കളും ഉള്ള സ്കൂളാണ് എന്റേതു .8A