ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ ഗ്രാമം


ഒരിക്കലും കാണാത്ത -
കുയിലിൻ്റെ പാട്ടിനായി കുയിലിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം .
ഒരിക്കലും കാണാത്ത പൂവിൻ്റെ
സുഗന്ധത്താൽ പൂവിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
ഒരിക്കലും കാണാത്ത തെന്നലിൻ -
കുളിർമയാൽ കാറ്റിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
മലകളും,കാടും ,പുഴകളും ,
പൂക്കളും ചേർന്നതാണ് എൻ്റെ ഗ്രാമം ,
ഇതെല്ലം ചേർന്നു എന്ത് ഭംഗിയെന്നോ -
എൻ്റെ ഗ്രാമം-
 

വിഷ്ണുരാജ് ആർ എസ്
9 B ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത