എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ലിറ്റിൽ കൈറ്റ്സ് 2020-2023

20:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2020-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു. സബ്ബ്ജില്ലാതലക്യാമ്പിനുളളസെലക്ഷൻ ക്ളാസ് രണ്ട് ദിവസമായി നടത്തി ,അനിമേഷൻ,പ്രോഗ്രാമിംങ് എന്നീവിഷയങ്ങളിലായാണ് കുട്ടികളെ തെരഞ്ഞെടുത്തത് സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു.

ക്യാമ്പ്