എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ലിറ്റിൽ കൈറ്റ്സ് 2020-2023

Schoolwiki സംരംഭത്തിൽ നിന്ന്
ക്യാമ്പ്

2020-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു. സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു.