ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയപ്രതിഭകളെ ആദരിക്കൽ പരിപാടിയെ പിൻതുണച്ച് പ്ലാവൂർ ഗവ. ഹെെസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് പ്രശസ്ത ഗായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീ.ആമച്ചൽ രവി സാറിനെ 2019 ഡിസംബർ 4 ന് അദ്ദേഹത്തിൻെറ വീട്ടിൽ എത്തി ആദരിച്ചു. വിദ്യാർത്ഥികൾ അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.