ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/സമ്മേളനം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/സമ്മേളനം എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/സമ്മേളനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്മേളനം

ചിത്തിരപുരം ഗ്രാമത്തിൽ വൈറസുകളുടെ സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിൽ പല ദേശത്തുനിന്നും വൈറസുകൾ എത്തി. പല വൈറസുകളും പലതിനെക്കുറിച്ചും ചർച്ചയ്ക്കു വിഷയങ്ങൾ വച്ചു. ഒടുവിൽ കൊറോണയും തന്റെ പ്രശ്നം അവതരിപ്പിച്ചു. ലോകം കൈക്കുലിലാക്കിയ മനുഷ്യർ അഹങ്കാരികളായി മാറിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും ഒരു രക്ഷയുമില്ല. അവർ പല രീതിയിലും കഷ്ടപ്പെടുന്നു. മനുഷ്യർക്കിടയിൽ ഐക്യമില്ല, മിണ്ടാട്ടമില്ല, സഹകരണമില്ല, സഹായമില്ല. ഇവരെ ഒരു പാടം പഠിപ്പിക്കണം. എല്ലാവൈറസുകളും തലകുലുക്കി സമ്മതം അറിയിച്ചു. ഒപ്പം ചുമതല കൊറോണ കുടുമ്പത്തിനു നൽകുകയും ചെയ്തു. കൊറോണ തന്റെ ജോലി ആരംഭിച്ചു. മനുഷ്യർ ആദ്യം തന്റെ ശത്രുക്കളെ തിരിച്ചറിഞ്ഞില്ല. ഒടുവിൽ മനുഷ്യർ തങ്ങളുടെ ശത്രുവിനെ കണ്ടെത്തി അതിനെ അതിജീവിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. കൊറോണകൾ നാണിച്ചു തിരിച്ചുപോയി.

സഞ്ജയ്‌. എസ്
4 A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ