ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹെെടെക് ക്ലാസ് മുറികൾ
ദൃശ്യരൂപം
ഒരു പ്രൊജക്ടർ,ഒരു ലാപ്ടോപ്പ്,ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഇവ കെെറ്റിൽ നിന്നും ലഭിച്ചതാണ്. എല്ലാ ക്ലാസ്സിലും വെെറ്റ് ബോർഡും സ്ഥാപിക്കപ്പെട്ടു. ഹെെസ്കൂളിലെ പതിനാറ് ഡിവിഷനുകളും ഹെെടെക് ആയി മാറി.