എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം


ആഹാരം കഴിക്കും മുമ്പേ
കൈകൾ രണ്ടും കഴുകേണം
അസുഖം വരാതിരിക്കാൻ
ശുദ്ധജലം കുടിക്കേണം
വൃത്തിയോടും ശുദ്ധിയോടും നടക്കേണം
പോഷകാഹാരം കഴിക്കേണം
എന്നും രണ്ടുനേരം കുളിക്കേണം
ശുദ്ധിയും വൃത്തിയും കാത്ത് സൂക്ഷിച്ചാൽ
ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

സൗരവ് എസ്.ഡി
6 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത