ഗവ. എച്ച് എസ് വാളേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15076 (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് വാളേരി
വിലാസം
വാളേരി

വയനാട് ജില്ല
സ്ഥാപിതം25 - 9 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-201615076



................................

ചരിത്രം

വയനാട് ജി‍ല്ലയില്‍ മാനന്തവാടി പട്ടണത്തില്‍ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. 1981 ല്‍ നാട്ടുകാരനായ ശ്രീ.കുനിക്കര കു‍ഞ്ഞിരാമന്‍ നായര്‍ അദ്ദേഹത്തിന്‍റെ മരിച്ചുപോയ മകളുടെ ഓര്‍മ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബര്‍ 25 ാംതീയ്യതി പ്രവര്‍ത്തനമാരംഭിച്ച ഗവ.എല്‍.പി.സ്കുൂള്‍ വാളേരി, 1990 ല്‍ യു.പി.സ്കുൂളായി ഉയര്‍ത്തപ്പെട്ടു.2011 ല്‍ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കുൂളായും ഉയര്‍ത്തി.

                               പുത്തന്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാളേരി&oldid=165468" എന്ന താളിൽനിന്ന് ശേഖരിച്ചത്