സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കയിൽവേണമൊരു തൂവാല
തുരത്തിടാം രോഗങ്ങളെ
പ്രതിരോധിച്ചിടാം അതി
ജീവിച്ചിടാം കോവിഡിനെ

കൊറോണയാൽ വലഞ്ഞവരെ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തി യോടിക്കാതെ ചേർത്ത്
വച്ച് മനസ്സിലാക്കിടാം

കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
മറച്ചു വച്ചിടാതെ ജാഗ്രതയോടെ
അന്യനുതകുമീവിധം ജീവിതം
സന്തോഷപ്രദമാക്കീടാം


 

ആദിഷ് ആന്റണി
6C സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത