ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ ഈ സ്കൂളിൽ ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ക്വിസ്, ഡിബേറ്റ് എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിക്കാറുണ്ട്. സോഷ്യൽ സയൻസ് പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ സജീകരിച്ച ഒരു സോഷ്യൽ സയൻസ് ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.