ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്ന താൾ ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി


കാവും കുളങ്ങളും കായലോരങ്ങളും
കാതിൽ ഇരമ്പുന്ന മാരുതനും,
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും,
ഭുതാകാലത്തിന്റെ സാക്ഷ്യം.
ജനനിതൻ വിശ്വപ്രകൃത്യാ നമ്മകൾക്ക് -
നൽകിയ സൗഭാഗ്യങ്ങളെല്ലാം,
ദാരുണമായി കൊന്നൊടുക്കുനിതാ-
നദികളെ, മനുഷ്യരെല്ലാം.
എത്രകുളങ്ങളെ മണ്ണിട്ട് മൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തോ-
രത്യാഗ്രഹികളെപ്പോലെ ഇത്രയും
 ക്രൂരത എന്തിനീ ചെയ്തു
ഇപ്രാകാരമീ ഭൂമിയോട്?
ഇനി വേണ്ട മനുഷ്യാ! ഒരു ക്രൂരതയും
ഈ വിശ്വപ്രകൃതിയോട്!

 

ശാരിക. ജെ. ആർ
6 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത