ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് ,സി.ജി.സി.സി. യുടെ പ്രവർത്തനങ്ങൾ സ്കൂളിൽ പുരോഗമിക്കുന്നു.വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കുകയും നിസ്വാർത്ഥ സേവനത്തിന്റെ സാമൂഹിക കാഴ്ചപ്പാട് സ്വഭാവ രൂപീകരണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതിലും എൻ.എസ്.എസ് സ്കൂളുകളിൽ പ്രവർത്തിക്കുന്നു .കരിക്കുലത്തിന്റെ ഭാഗമായി കുട്ടികളുടെ സമഗ്ര ശേഷി വികസനം ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സി.ജി.സി.സി സ്കൂളുകളിൽ നടപ്പാക്കുന്നത് .