നേരിടാം കൊറോണയോ കരുതലോടെ നേരിടാം വീട്ടിലിരിക്കൂ നേരിടാം കൈകഴുകൂ സുരക്ഷിതരാകൂ പാലിക്കൂ നിർദേശങ്ങൾ പാരിൻെറ നില നിൽപ്പിനായ് സജീവനായി വരും തലമുറക്കായ് സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകൂ മാസ്ക്കും തൂവാലയും മൂഖാവരണമായി ഉപയോഗിക്കൂ തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും അകലം പാലിക്കൂ തന്നത്താൻ സുരക്ഷിതരാകൂ പിടിച്ചു നിർത്താം നമ്മുക്ക് മഹാമാരിയേ മനുഷൃൻ വിപത്തിനെ മനുഷൃൻെറ വൃത്തി തിരികെ വന്നു സഹായിക്കുവിൻ ഒരുമിക്കുവിൻ കാത്തിരിക്കൂ........ നേരിടാം ഒരുമയോടെ കഴുകികളയാം വൈറസിൻ കണികകൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത