പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


 ശുചിത്വം അത് എല്ലാവരും പാലിക്കേണ്ട ഒന്നാണ് പുറത്ത് ഇറങ്ങിയാൽ തിരിച്ച് വീട്ടിൽ വന്ന് കയറുന്നതിന് മുൻപ് സാനിറ്റേഴ്കൊണ്ടോ സോപ്പ് കൊണ്ടോ കൈകൾ നന്നായി ശുദ്ധിയാക്കണം പുറത്ത് ഇറങ്ങിയാൽ തൂവാല ഉപയോഗിച്ച് മുഖവും വായും മറയ്ക്കുക. പരിസരവും ശുചിയായി ഇരിക്കണം.അതിനോടെപ്പം ശരീര ശുചിത്വവും പാലിക്കണം. നമ്മൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഇവാല കൊണ്ട് മുഖം മറക്കണം മറ്റുള്ളവരുടെ മുഖത്ത് ചേർന്ന് നിന്ന് ചുമക്കരുത് അവർക്കുo അസുഖം വരാൻ സാധ്യത ഉണ്ട്. പരിസരം മാലിന്യങ്ങൾ കൊണ്ട് ഇരിക്കുന്നെങ്കിൽ തീയിട്ട് നശിപ്പിക്കുക .ഈ തീയുടെ പുക കൊണ്ട് കൊതുകകൾ കുറഞ്ഞ് കിട്ടും.എന്നാൽ പ്ലാസ്റ്റിക് കത്തിക്കരുത്. കത്തിച്ചാൽ അതിന്റെ പുക ശ്വസിച്ചാൽ ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ പരാൻ സാധ്യത ഉണ്ട്. ദിവസവും രണ്ട് നേരം കളിക്കുന്നത് ശരീരത്തിന് ഉത്തമമാണ് .ശരീരത്തിലെ കീടാണുക്കൾ നശിച്ച് പോകും ശരീരശുദ്ധി കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ ഉണ്ട്. സമീപത്ത് വേസ്റ്റ് ഉണ്ടെങ്കിൽ ഉടനെ വൃത്തിയാക്കി വേസ്റ്റ് പെട്ടിയിൽ ഇടുക. സ്വന്തം വീടിന്റെ പരിസരം മാത്രം വൃത്തിയാക്കിയാൽ പോരാ.വീടിനുള്ളിലും പരിസരങ്ങളും ശുചിയാക്കണം. ഇതെല്ലാം ശുചിത്വത്തിന്റെ മാർഗ്ഗങ്ങളാണ്  വരൂ എന്നോടൊപ്പം പറയൂ ശുചിത്വമില്ലെങ്കിൽ മനുഷ്യരില്ല. ശുചിത്വമാണ് മനുഷ്യ ജീവിതത്തിന്റെ വഴികാട്ടി.
അഭിനവ്.എസ്
5 B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം