പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ"

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ" എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ" എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കേഴുന്ന അമ്മ"

മാറ്റുന്നു മാറ്റുന്നു മക്കളാം നമ്മൾ
തൻ അമ്മയാം ഭൂമിയിൻ രൂപവും ഭാവവും
മക്കളിൻ ചേഷ്ടകൾ
കണ്ട്വിറങ്ങലിച്ച് നെഞ്ച്
പിടഞ്ഞ്ഒരിറ്റു ദാഹജലത്തിനായ്കേഴുന്നു
മാതാവാം ഭൂമിയും
വായ്തുറക്കാനൊരുമ്പെടുന്നു
വായ് തുറക്കാനാകാതെ,
തൻ മാറിടം പിളർന്ന്
മക്കളെ വിഴുങ്ങിടുന്നു.
ക്രുദ്ധരാം മക്കളിൻ നന്മകൾ
കണ്ടുണരുവാൻ കണ്ണുകൾ
തുറക്കുന്നുമനുഷ്യാ നീ
ജീവിക്കൂ മനുഷ്യനായ്,
ലോകം നിനക്ക് കീഴടക്കാനുള്ളതല്ല.
പ്രകൃതിയെ നിനക്ക് നശിപ്പിക്കാനുള്ളതല്ല.
പരസ്പര വിദ്വേഷവും പകയും മറന്ന്,
ഐക്യത്തോടെ വാഴുക ഭൂമിയിൽ
നന്മ ചെയ്യും സമൂഹജീവിയായ്

അനിഷ്മ.എസ്.ആർ
8 :എ പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത