ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ജി.എച്ച്.എസ്.അമ്പലമുകള്‍ എന്ന താൾ ഗവ. വി എച്ച് എസ് എസ് അമ്പലമുകള്‍ എന്നാക്...)
ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ
വിലാസം
അമ്പലമുകള്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2016DEV



ആമുഖം

1913 ല്‍ ഒരു എല്‍.പി.സ്ക്കൂളായും 1960 ല്‍ യു.പി.സ്ക്കൂളായും,1966 ല്‍ എച്ച്.എസ്.ആയും വളര്‍ന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂള്‍.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകള്‍, പടത്തില്‍ കര, പള്ളിക്കര,പുറ്റുമാനൂര്‍,പുത്തന്‍കുരിശ്,വെള്ളൂര്‍ക്കര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ 1970-80 കാലയളവില്‍ ഇവിടെപഠനം നടത്തിയിരുന്നു. 1992 ല്‍ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോള്‍ 1 മുതല്‍ 10 വരെ ആകെ 361 കുട്ടികള്‍ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ല്‍ ആരംഭിക്കുകയുണ്ടായി.എന്നാല്‍ എച്ച്.എസ്.വിഭാഗത്തില്‍ 115ഓളം കുട്ടികള്‍ പഠനം നടത്തുന്നു.പല വിഷയങ്ങള്‍ക്കും സ്ഥിരം അദ്ധ്യാപകരില്ല.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിന്‍ കോഡ് 682311 സ്കൂള്‍ ഫോണ്‍ 04842762085 സ്കൂള്‍ ഇമെയില്‍ ghsskadayiruppu@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഭരണ വിഭാഗം സര്‍ക്കാര്‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യുപി , ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം മലയാളം‌ ,ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം പ്രിന്‍സിപ്പല്‍ പ്രശാന്തകുമാരി എ പ്രധാന അദ്ധ്യാപിക :മോളി ജോര്ജ് പി.ടി.ഏ. പ്രസിഡണ്ട് എം. എസ്. രാജി പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം

മേല്‍വിലാസം

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,അമ്പലമുകള്‍ <googlemap version="0.9" lat="9.984362" lon="76.379528" type="map" zoom="15" width="400" height="300"> 9.976374, 76.383691, GHS AMBALAMUGAL </googlemap>



വര്‍ഗ്ഗം: സ്കൂള്‍