ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/മുന്നറിയിപ്പ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മുന്നറിയിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നറിയിപ്പ്

                 സാമൂഹികാകലം പാലിക്കുവിൻ നിങ്ങ-
                  ളിക്കൊറോണയെ തുരത്തുവാനായ്
                 കൈകൾ കഴുകീടാം ശുചിത്വം പാലിക്കാം
                 മാറ്റീടാം നമുക്കീ മാമാരിയെ
                 നാട്ടാരും വീട്ടാരുമെല്ലാരുമൊന്നായി
                 കൂട്ടായി മാറ്റീടാം കൊറോണയെ
                 പോലീസും സന്നദ്ധസേനയും സർക്കാരു-
                  മോതുന്ന വാക്കുകൾ കേട്ടീടണം
                  ജാഗ്രത പാലിക്കാം, നന്ദി പറഞ്ഞീടാം
                  ആരോഗ്യജീവനക്കാർക്കെല്ലാവർക്കും

ആൻ.എസ്.കുമാർ
10 ബി ഗവൺമെൻറ്. എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത