(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന മാരിയെ
തുരത്തിടാം തകർത്തിടാം
ഒരുമയെന്ന കവചവും
സ്നേഹമെന്ന മാസ്കുമായ്
നമ്മളൊന്നായ് നേരിട്ടാൽ
നമ്മളൊന്നായ് പൊരുതിയാൽ
നമ്മളാകും മാതൃക
നമ്മളാകും കിടിലങ്ങൾ
നിപ്പയെ തുരത്തി നാം
പ്രളയ കടൽ താണ്ടി നാം
കൊറോണയെ തുരത്തും നാം
വീടിനുള്ളിലിരുന്നു നാം