ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കാടിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ കാടിന്റെ കഥ എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കാടിന്റെ കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കാടിന്റെ കഥ    


കാടിനു പറയാൻ കഥയുണ്ട്
കാലക്കേടിൻ കഥയുണ്ട്
കാലം നൽകിയ കരവിരുതെ ല്ലാം
കുരുവികഴിച്ചാരു കഥയുണ്ട്
കഥകളിലൂടെ നടന്നാലാ
കഥയറിയാതെ നിന്നീടും
കഥകളിലേയ്ക്ക് കടന്നാലാ
കഥയെന്തെന്നു പറഞ്ഞീടും
കഥകളിലിഴയും പഴമച്ചിന്തുകൾ
കഥവിട്ടെങ്ങോ പോയീട്ടും
കാടും കഥയും ചേർന്നിട്ടാടുവിൽ
കഥയില്ലാക്കഥ പോലാകും


ആൻസി ജോസ്
10 G ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത