ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/ഇംഗ്ലീഷ് ക്ലബ് എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഇംഗ്ലീഷ് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയും അല്ലാതെയുള്ള അവസരങ്ങളിൽ ഓഫ് ലൈൻ 'ഹലോ ഇംഗ്ലീഷ് ' ,'ഹലോ വേൾഡ് 'പ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും ,ക്ലാസ്സ്‌തല പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടത്തുകയുണ്ടായി .ഓൺലൈനായി സംഘടിപ്പിച്ച 'ഇംഗ്ലീഷ് ഫെസ്റ്റ് 'കുട്ടികളിലെ സർഗാത്മകതയും ,വിവിധങ്ങളായ കഴിവും, ശേഷിയും, ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വേദിയായിരുന്നു .

ക്ലബ് പ്രവർത്തനങ്ങളിലൂടെ .....

⇾ വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പ്രഗത്ഭരുമായുള്ള കുട്ടികളുടെ അഭിമുഖ സംഭാഷണം

⇾ വിക്‌ടേഴ്‌സ്  ഫാക്കൽറ്റിയുമായുള്ള കുട്ടികളുടെ ആശയവിനിമയം

⇾ ഓണം :മലയാളം ക്വിസ് പ്രോഗ്രാം

⇾ ദിനാചരണങ്ങൾ : സർഗാത്മക ചിത്രരചനാ ,കലാപരിപാടികൾ ,ഡിജിറ്റൽ പെയിന്റിംഗ് അഭിമുഖം

⇾ വാർത്ത വായന (സോഫ്റ്റ്വെയറിലൂടെ)(മത്സരയിനപ്രവർത്തനം)

⇾വർക്‌ഷോപ് - വാർത്ത വായന,എഡിറ്റിംഗ് ,ചിത്രശേഖരണം

⇾ മനഃശാസ്ത്രവിദഗ്ദ്ധൻ നൽകുന്ന കൗൺസിലിങ് ക്ലാസ്

⇾ വീഡിയോആൽബം : ലൈഫ് ഓഫ് ഗാന്ധി ,ലൈഫ് ഓഫ് നെഹ്‌റു