ജി.എൽ..പി.എസ്. ഒളകര/എം.എം ഭാസ്കരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('ഭാസ്കരൻ മേലേ മംഗലങ്ങാട്ട് നട്ടു വൈദ്യരുടെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാസ്കരൻ

മേലേ മംഗലങ്ങാട്ട് നട്ടു വൈദ്യരുടെയും  അമ്മാളുവിന്റെയും മകനായി ജനനം. പ്രാഥമിക പഠനങ്ങൾക്കു ശേഷം വർഷങ്ങളായി പൊറ്റമ്മൽ മാട് തയ്യൽ ജോലിയായിരുന്നു. 1989 മുതൽ 1996 വരെ ഒളകര സ്കൂളിൽ പി.ടി.എ പ്രസിഡന്റായും സേവനമനുഷ്ടിച്ചു. പിന്നീട് കാടാമ്പുഴ സ്കൂളിലും പുകയൂർ ജി.എൽ.പി സ്കൂളിലും തുടർന്ന് 2010 ൽ ഒളകര സ്കൂളിലും പി.ടി.സി.എം ആയി ജോലി ചെയ്തു. 2018 ൽ ഒളകര ജി.എൽ.പി സ്കൂളിൽ നിന്ന് വിരമിച്ചു. വിശ്രമ ജീവിതം നയിക്കുന്നതിനിടെ 2021 സെപ്റ്റംബർ 22ന് നിര്യാതനായി.