ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkumarbhavana (സംവാദം | സംഭാവനകൾ) ('{{prettyurl|Darul Ul Rahma Thalayad}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദാറുൽ റഹ്മ എച്ച്.എസ്‌. തലയാട്
വിലാസം
തലയാട്

കോഴിക്കോട് ജില്ല
സ്ഥാപിതം24 - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2016Manojkumarbhavana




അല്‍ ഇര്‍ശാദ് പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.


ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ കഴിഞ്ഞാല്‍ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളര്‍ച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാല്‍ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തില്‍ 2011 ജനുവരിയില്‍ സ്ഥാപിതമായ വിദ്യാലയമാണ്അല്‍ ഇര്‍ശാദ് ഹൈസ്ക്കൂള് . ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികള്‍ക്കും ഈ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും അനാഥകുട്ടികള്‍ക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിര്‍വഹികുന്നത്.

ഭൗതികസൗകര്യങ്ങള്‍

പൂര്‍ണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, ആണ്കുട്ടിക‍ള്‍ക്കും, പെണ്‍കുട്ടിക‍ള്‍ക്കും പ്രത്യേകം വിശ്രമമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ ലൈബ്രറി
  • പഠനവിനോദയാത്ര
         ക്ലബ്ബുകള്‍
       *  സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
       *  പരിസ്ഥിതി ക്ലബ്ബ്
       *  ഐ.ടി.  ക്ലബ്ബ്
       *  ലാഗ്വജ്  ക്ലബ്ബ്
       * ആര്‍ട്സി & സ്‌പോര്‍ട്സ്  ക്ലബ്ബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂള്‍ പ്രവര്‍ത്തിക്കുന്നത്. കലാകായിക പരിശീലനങ്ങള്‍ ‍‍കുട്ടികള്‍ക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകള്‍ക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌‍‍‍കു്‍‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു.

മാനേജ്മെന്റ്

  • മാനേജ്മെന്റ് & ചെയര്‍മാന്, സി.കെ ഹുസ്സയിന് നീബാരി
  • സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.357126,75.976174 | width=800px | zoom=16 }} </googlemap>