ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് ഗവ വി എച്ച് എസ്എസ് ‍ഞെക്കാട് സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വൈവിധ്യമാർന്നതാന്ന്. അവയി‍ൽ ശ്രദ്ധേയമായത്-- Mock Parliament-2017-18ൽ പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖയത്തിൽ മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി.ഇതിൽ best parliamentarian ആയി 10ലെ അഷ്ടമി ദേവ് എന്ന കുട്ടിയെ തെരഞ്ഞെടുത്തു. പാർലമെന്ററി അഫയേഴ്സ് നടത്തിയ റസിഡൻഷ്യൽ ക്യാമ്പിൽപങ്കെടുക്കാനും ഡെൽഹിയിൽ പാർലമെന്റ് സന്ദർശിക്കുന്നതിനും തെരഞ്ഞെടുത്തു.

സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ പൊതു തെരഞ്ഞെടുപ്പ് മാത്രകയിൽ നടത്തി കുട്ടികൾക്കു ഭരണഘടനവിഭാവന ചെയ്യുന്ന ജനാധിപത്യ പ്രക്രിയ മനസിലാക്കി കൊടുക്കാൻ സഹായിച്ചു.തെരഞ്ഞെടുപ്പിൽ പോളിഗ് ഓഫിസർമാരുടെ നിയമനം, വിരളിൽമഷി പുരട്ടിയതും NCC cadet കളെ സുരക്ഷ ഉദ്യോഗസ്ഥരായി നിയമിച്ചതും പോസ്റ്റൽ ബാലറ്റ്ഉപയോഗിച്ചതും വോട്ടെണ്ണലിന്റെ പ്രത്യേകതയും ഇലക്ഷൻഅനൗൺസ്മെന്റും തൽസമയ വാർത്താ പ്രക്ഷേപണവും ഇലക്ഷന്റെ മാറ്റു് കൂട്ടുകയും കുട്ടികളിൽ ആകാംക്ഷയും കൗതുകവും ഉളവാകി.

ദിനാചരണങ്ങൾ

  • സ്വതന്ത്രദിനം -റാലി സംഘടിപ്പിച്ചു, സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി.
  • ഹിരോഷിമ ദിനം- കൊളാഷ് നിർമാണം, Big Canvas Painting- വലിയ ക്യാൻവാസിൽ യുദ്ധവിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും കുറിച്ചു.
  • ജനസംഖ്യാ ദിനം -ഫ്ലാഷ് മോബിലുടെ ജനസംഖ്യാ വർദ്ധിക്കുമ്പോഴുണ്ടാക്കുന്ന പ്രശ്നങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.വിഷയത്തിന്റെ അടിസ്ഥാനത്തിൽ

mime show, skit എന്നിവ അവതരിപ്പിച്ചു.

*Parliamentry Affairs ന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ സെമിനാർസംഘടിപ്പിച്ചു.        വിഷയം -"ജനാധിപത്യം മതേതര സഹോദര്യം" മോഡറേറ്റർ:Dr L Vinayakuamr (former HOD,Research and PG Department of Political Science)