ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/എന്നമ്മക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/അക്ഷരവൃക്ഷം/എന്നമ്മക്കായി എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/എന്നമ്മക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നമ്മക്കായി


എന്നിൽ തുടിക്കും എൻ ജീവനാണ് എന്നമ്മ.
എൻ കണ്ണിലെ കൃഷ്ണമണിയാണെന്നമ്മ.
ഉറങ്ങാതെ തളരാതെ നോക്കുമെന്ന മ്മയുടെ
മിഴികളിൽ കാണുന്നു കണ്ണുനീർ തുള്ളികൾ
അമ്മതൻ ദുഃഖത്തിൻ അറുതി വരുത്തുവാൻ
ഞങ്ങളീ മക്കൾക്ക് കഴിയുമോ ദൈവമേ ?
ദുഃഖങ്ങൾ ഉള്ളത്തിൽ വേട്ടയാടു മ്പൊഴും
ഞങ്ങൾക്ക് നേരെ ചിരിക്കാൻ മറക്കില്ല
ഇനിയൊരു ജന്മം അതുണ്ടങ്കിൽ ഞങ്ങൾക്കീ
യമ്മതൻ ഉദരത്തിൽ തന്നെ പിറക്കണം.

 

അഭി. എസ്. ആർ
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത