എ.എം.എൽ.പി.എസ്.കവുക്കോട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.കവുക്കോട് | |
|---|---|
| വിലാസം | |
മണ്ണാറപ്പറമ്പ് ചാലിശ്ശേരി പി.ഒ. , 679536 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpskavukkode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20529 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാലിശ്ശേരി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 184 |
| പെൺകുട്ടികൾ | 142 |
| ആകെ വിദ്യാർത്ഥികൾ | 326 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എം ആർ |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ പി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷജ്ന സി എ |
| അവസാനം തിരുത്തിയത് | |
| 12-02-2022 | RAJEEV |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കവുക്കോടു സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കവുക്കോട്
ചരിത്രം
ഒരു പ്രദേശത്തെ ജനതയുടെ ജീവിതത്തിലും ഉന്നതിയിലും ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പങ്ക് പ്രധാനമാണ്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ഭക്ഷണശാല
- സ്റ്റേജ്
- കമ്പ്യുട്ടർ ലാബ്
- ഓപ്പൺ ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
- അബ്ദുൾറഹ്‌മാൻ എം ചൂണ്ടൽ ,തൃശൂർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് |
|---|---|
| 1 | വി എൻ ഗോപാലൻ എഴുത്തച്ഛൻ |
| 2 | ഗോവിന്ദൻ എഴുത്തച്ഛൻ |
| 3 | പി വി ലീല |
| 4 | സി വി സെലീന |
| 5 | പി ടി ഫേബ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മണികണ്ഠൻ -ചിത്രകാരൻ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.742324458041042, 76.07049214088843|zoom=16}}