സി.എം.എസ്.എച്.എസ് കൂവപ്പള്ളി/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും ശാസ്ത്രീയമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ മത്സരങ്ങളിലൂടെയും പരിപാടികളിലൂടെയും ആചരിച്ചുവരുന്നു.